കൊച്ചിയിലെ ലുലു മാളില്‍ നിന്ന് വെടിയുണ്ടകളും തോക്കും കണ്ടെടുത്തു

കൊച്ചി:  കൊച്ചിയിലെ ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.

സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ ഉപേഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കവേ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

 

Top