ഷവോമിയുടെ സ്മാര്‍ട് എല്‍ഇഡി ബള്‍ബ് ഇന്ത്യന്‍ വിപണിയില്‍. . .

വോമി സ്മാര്‍ട് എല്‍ഇഡി ബള്‍ബ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ബള്‍ബില്‍ ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവയുണ്ടാകും.

എംഐ ഹോം ആപ്പ് ഉപയോഗിച്ചു കൊണ്ട് ബള്‍ബ് നിയന്ത്രിക്കാവുന്നതാണ്. ഒട്ടേറെ നിറങ്ങളില്‍ പ്രകാശിക്കുവാന്‍ കഴിയുന്നതാണ് ബള്‍ബ്. 11 വര്‍ഷത്തെ ആയുസും ബള്‍ബിന് ഉണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 299 രൂപയാണ് സ്മാര്‍ട് ബള്‍ബിന്റെ വില. ഇതില്‍ 300 രൂപ ഷവോമി ക്രൗഡ് ഫണ്ടിലേക്ക് നീക്കും.

Top