ഫൂട്പാത്തില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 7 മരണം

accident

ലക്‌നൗ : ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്.

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ച ഏഴുപേരും. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top