കൊല്‍ക്കത്തയില്‍ രണ്ടു നിലകെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ രണ്ടു നിലകെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു.

ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ തല്‍താലയിലായിരുന്നു സംഭവം. പഴക്കം ചെന്ന കെട്ടിടമാണ് നിലംപൊത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Top