വനിതാ മതലില്‍; ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനനതപുരം: വനിതാമതലില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി.

ബിഡിജെഎസിന്റെ അറുപത് ശതമാനം നേതാക്കളും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തെന്നും വനിതാമതില്‍ വര്‍ഗീയ മതില്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top