ബുച്ചി ബാബുവിന്റെ തെലുങ്ക് ചിത്രത്തില്‍ വില്ലനായി സേതുപതി

മിഴില്‍ വേറിട്ട വേഷങ്ങളില്‍ നായകനായെത്തി തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ താരം തെലുഗ് ചിത്രത്തില്‍ വില്ലനായി എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നടന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ ബുച്ചി ബാബു തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്ക് വച്ചത്. പുതിയ ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Top