തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി എസ് പി നേതാവ് മായാവതി

mayawati

ന്യൂഡല്‍ഹി: അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി എസ് പി നേതാവ് മായാവതി. ന്യായമായ സീറ്റുകള്‍ പാര്‍ട്ടിക്ക് നല്‍കണം. ഒരു കുടുംബത്തെ മാത്രം കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നതായുളള പ്രചരണം ദൗര്‍ഭാഗ്യകരമാണെന്നും മായാവതി തുറന്നടിച്ചു.

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിന് മണിക്കൂര്‍ മാത്രം അവശേഷിക്കേയാണ് മായാവതിയുടെ പ്രതികരണം.

Top