ഐപിഎല്‍ ക്രിക്കറ്റ് ഓഫറുമായി ബിഎസ്എന്‍എല്‍

പിഎല്‍ ക്രിക്കറ്റ് വിവരങ്ങള്‍ വിവരങ്ങള്‍ അറിയുന്നതിന് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. ക്രിക്കറ്റ് വിവരങ്ങള്‍ ഫ്രീ എസ്എംഎസായും 199, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.

പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ ക്രിക്കറ്റ് വിവരങ്ങള്‍ എസ്എംഎസ് ആയും ലഭിക്കും. മാത്രമല്ല, 199, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ക്രിക്കറ്റ് എസ്എംഎസ് ലഭിക്കും. ഇതിനൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഉണ്ട്.

മാത്രമല്ല, രണ്ടു പ്ലാനുകളിലും സൗജന്യമായി ഐപിഎല്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്എംഎസ് ആയും ലഭിക്കും. ഇതിനൊപ്പം സൗജന്യ ക്രിക്കറ്റ് പിആര്‍ബിടിയും (Personalised Ring Back Tone) ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ബിഎസ്എന്‍എല്ലിന്റെ 20 സര്‍ക്കിളുകളില്‍ മാര്‍ച്ച് 23 മുതല്‍ പ്ലാന്‍ ലഭിച്ചു തുടങ്ങും.

Top