ബിഎസ്എന്‍എല്ലിന്റെ 9, 29 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 1 ജിബി ഡാറ്റ

bsnl

ബിഎസ്എന്‍എല്‍ 9, 29 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. 9 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 2 ജിബി ഡാറ്റയും 100 എസ്എംഎസുമാണ് നല്‍കിയിരുന്നത്. 1 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എന്നാല്‍ ഡാറ്റ ഇപ്പോള്‍ വെറും 100 എംബിയാണ് നല്‍കുന്നത്. കോളുകളും എസ്എംഎസും അതേ നിരക്കില്‍ നല്‍കുന്നുണ്ട്.

29 രൂപ റീചാര്‍ജില്‍ 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസ് എന്നിവ 7 ദിവസത്തെ വാലിഡിറ്റിയിലാണ് ഇപ്പോള്‍ നല്‍കുന്നത്. 14 ജിബി ഡാറ്റയാണ് പ്ലാനില്‍ ആകെ മൊത്തം നേരത്തെ നല്‍കിയിരുന്നത്.

Top