പുതിയ ഓഫറുകളുമായി വിപണിയില്‍ ഇടം നേടാന്‍ ബിഎസ്എന്‍എല്‍ രംഗത്ത്

bsnl

പുതിയ ഓഫറുകളുമായി ടെലികോം കമ്പനികള്‍ വിപണിയില്‍ മത്സര പോരാട്ടം നടത്തുമ്പോള്‍ ബിഎസ്എന്‍എല്‍ ഉം പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്.

ബിഎസ്എന്‍എല്‍ ന്റെ പുതിയ മൂന്ന് ഓഫറുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

186രൂപയുടെ ,187 രൂപയുടെ കൂടാതെ 485 രൂപയുടെ ഓഫറുകളാണ് എത്തിയിരിക്കുന്നത്.

187 രൂപയുടെ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് കോളുകള്‍ കൂടാതെ 1ജിബിയുടെ ഡാറ്റയുമാണ്.

28 ദിവസത്തെ വാലിഡിറ്റിയാണ് 187 രൂപയുടെ പ്ലാനുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

485 രൂപയുടെ ഓഫറുകളില്‍ അണ്‍ലിമിറ്റഡ് കോളുകളും ദിവസേന 1ജിബിയുടെ ഡാറ്റയും ലഭിക്കും.

90 ദിവസത്തെ വാലിഡിറ്റിയായിരിക്കും ഉണ്ടാവുക.Related posts

Back to top