ബിഎസ്എന്‍എല്‍ ദസ്ര പ്രീപെയ്ഡ് റീചാര്‍ജ്; 78 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍

BSNL

ബിഎസ്എന്‍എല്‍ ദസ്ര ഫെസ്റ്റീവ് സീസണിലേക്കുള്ള പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 78 രൂപയുടെ പ്ലാന്‍ 10 ദിവസത്തെ വാലിഡിറ്റിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

അണ്‍ലിമിറ്റഡ് കോളുകള്‍, അണ്‍ലിമിറ്റഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വീഡിയോ കോളുകള്‍ എന്നിവയാണ് പ്ലാനില്‍ ലഭിക്കുന്നത്. എസ്എംഎസുകളെപ്പറ്റി പ്ലാനില്‍ പ്രതിപാദിക്കുന്നില്ല. ഒക്ടോബര്‍ 19 വരെയാണ് പ്ലാനിന്റെ കാലാവധി. ദീപാവലിക്കും ഈ ഓഫര്‍ ലഭിക്കുന്നത്.

Top