ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു

bsnl

കൊച്ചി : ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു.

ബിഎസ്എന്‍ എല്ലിന് 4ജി സ്‌പെക്ട്രം ഒരുക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ പണി മുടക്ക് പ്രഖ്യാപിച്ചത്.

റിലയന്‍സിന് ഭീഷണിയാകുമെന്ന് ഓര്‍ത്ത് കേന്ദ്രം 4ഏ സ്‌പെക്ട്രം ബിഎസ്എന്‍എല്ലിന് നിഷേധിച്ചിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. സമരം ഒരാഴ്ചത്തേക്കാണ് മാറ്റി വെച്ചത്.

Top