ദീപാവലിക്ക് ബി.എസ്.എൻ.എൽ നൽകുന്ന ലക്ഷ്മി ഒാഫർ തിങ്കളാഴ്ച മുതൽ

bsnl

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ചുള്ള ബി. എസ്.എൻ. എല്ലിന്റെ പുതിയ ലക്ഷ്മി ഒാഫർ തിങ്കളാഴ്ച മുതൽ ആരംഭിക്കും.

290 രൂപയ്ക്ക് ചാർജ്ജ് ചെയ്താൽ 435 രൂപയുടെ ടോക്ക് ടൈം കിട്ടും. ഇതുപോലെ 390 ന് 585 രൂപയുടേയും 590 ന് 885 രൂപയുടേയും ടോക്ക് ടൈമാണ് കിട്ടുക.

188 ന് 220 രൂപയുടെ ടോക്ക് ടൈം, 289, 389 രൂപയുടെ ചാർജ്ജുകൾക്ക് 340, 460 രൂപയുടെ ടോക്ക് ടൈമുകളും കിട്ടും.

21 വരെയാണ് ഒാഫർ. ലഭിക്കുന്ന അധിക ഒാഫർ ഈ മാസം 31 വരെ ഉപയോഗിക്കാം

Top