BSF jawan injured as militants ambush convoy in Kashmir’s Kupwara district

bsf

ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരാക്രമണം.

ഒരു ജവാനു പരിക്കേറ്റു. വാഡി പോര പ്രദേശത്താണ് സംഭവമുണ്ടായത്. ഭീകരര്‍ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നു.

ഹെഡ് കോണ്‍സ്റ്റബിള്‍ സതീന്ദര്‍ സിംഗിനാണ് ആക്രമണത്തില്‍ പരിക്കേറ്റതെന്നും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു.

Top