bsf caught fish boat fron katch

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ൽ പാ​ക് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ബി​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ക​ച്ചി​ലെ ഹ​രാ​മി ന​ല ക​നാ​ലി​ൽ​നി​ന്നാ​യി​രു​ന്നു ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

ബോ​ട്ട് ശൂ​ന്യ​മാ​യി​രു​ന്നു. ഒ​റ്റ എ​ഞ്ചി​ൻ മാ​ത്ര​മു​ള്ള ചെ​റു ത​ടി ബോ​ട്ടാ​ണി​ത്.

ഒ​രു കി​ലോ മീ​റ്റ​റോ​ളം ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ലേ​ക്ക് ക​ട​ന്ന ബോ​ട്ട് പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബി​എ​സ്എ​ഫ് സം​ഘം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Top