ഗണേഷ് ചതുര്‍ത്ഥി: ഇന്ന് ഓഹരി വിപണികള്‍ക്ക് അവധി

മുംബൈ: ഗണേഷ് ചതുര്‍ത്ഥി പ്രമാണിച്ച് ഇന്ന് ഓഹരി വിപണികള്‍ക്ക് അവധി. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിക്കും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇക്കും അവധി ബാധകമാണ്.

കമ്മോഡിറ്റി മാര്‍ക്കറ്റും മെറ്റല്‍, ബുള്ളിയന്‍ വിപണികളും പ്രവര്‍ത്തിക്കുന്നില്ല.

Top