മുഹറം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: ഓഹരി വിപണിക്ക് ഇന്ന് അവധി. മുഹറം പ്രമാണിച്ചാണ് അവധി. ബിഎസ്ഇ സെന്‍സെക്സും നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല. ഫോറക്സ്, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്ക് അവധിയാണ്.

കഴിഞ്ഞ ദിവസം സെന്‍സെക്സ് 163 പോയന്റ് ഉയര്‍ന്ന് 37,145ലും നിഫ്റ്റി 56 പോയന്റ് നേട്ടത്തില്‍ 11,003ലുമാണ് വിപണി ക്ലോസ് ചെയ്തത്.

Top