ഓഹരി വിപണിയില്‍ നേട്ടം;സെന്‍സെക്‌സ് 391 പോയിന്റ് ഉയര്‍ന്നു

മുംബെ:ദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ നേട്ടം.ബാങ്ക് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്.391 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 37,556 .16 പോയിന്റില്‍ ക്‌ളോസ് ചെയ്തു. 116 .10 പോയിന്റ് മുന്നേറിയ നിഫ്റ്റി 11,360 .80 പോയിന്റിലും ക്‌ളോസ് ചെയ്തു.

ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്ക് ഷെയറുകള്‍ മികച്ച നേട്ടമുണ്ടാക്കി. ഇതര ഏഷ്യന്‍ മാര്‍ക്കറ്റുകളിലും മുന്നേറ്റം പ്രകടമായിരുന്നു.

Top