പുതുപ്പള്ളിയിൽ വലിയ ഭൂരിഭാക്ഷമെന്ന അവകാശവാദവുമായി ബി.ആർ.എം ഷെഫീർ

കേരള കോൺഗ്രസ്സിനും അതിന്റെ നേതാവിനും വേണ്ടി ഏറ്റവും കൂടുതൽ പോരാടിയ പാർട്ടിയാണ് കോൺഗ്രസ്സെന്ന് അഡ്വ. ബി.ആർ.എം ഷെഫീർ. ഒരു കാലത്ത് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമായിരുന്നു കേരള കോൺഗ്രസ്സ്, അവരുടെ യഥാർത്ഥ ഇടം ഇപ്പോഴും യു.ഡി.എഫ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുപ്പള്ളിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 35000ത്തിനും 45000ത്തിനും ഇടക്ക് ഭൂരിഭക്ഷമുള്ള മികച്ച വിജയം യു.ഡി.എഫ് നേടിയെടുക്കുമെന്നും ഷെഫീർ പറഞ്ഞു.  (പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക )

Top