ബ്രിട്ടാസിന്, ഇവരേക്കാൾ എന്തു യോഗ്യതയാണുള്ളത് സഖാവെ ?

കൈരളി എം.ഡി ജോൺ ബ്രിട്ടാസിന് രാജ്യസഭ സീറ്റ് നൽകിയതിനെതിരെ സി.പി.എമ്മിൽ പ്രതിഷേധം ശക്തം. സോഷ്യൽ മീഡിയകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി അനുയായികൾ. നേതൃത്വം തഴഞ്ഞത് കിസാൻ സഭ നേതാക്കൾ ഉൾപ്പെടെയുള്ളവരെ ! (വീഡിയോ കാണുക)

Top