British parliament-a man- arrested

arrest

ലണ്ട്ന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. 23കാരനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരു എംപിയുടെ സഹായിയാണ് അറസ്റ്റിലായ യുവാവ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്ത ഇയാളെ ജനുവരി വരെ ജാമ്യത്തില്‍ വിട്ടു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും മറ്റു വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നുമുള്ള നിലപാടിലാണ് പോലീസ് വൃത്തങ്ങള്‍.

Top