ടി-20യില്‍ ഇംഗ്ലണ്ടിന് ജയം; വനിതാ ടീമിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

മൂന്നാം ടി-20യില്‍ ജേതാക്കളായ ഇംഗ്ലണ്ടിന്റെ വനിതാ ടീമിനെ പ്രശംസിച്ച് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രി തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് ടീമിന് അഭിനന്ദനം അറിയിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ടി-20യില്‍ ഇംഗ്ലണ്ടിന്റെ പെണ്‍പുലികള്‍ ഓസ്‌ട്രേലിയയെ ആണ് പരാജയപ്പെടുത്തിയത്.

Top