കോതമംഗലം വടാട്ടുപാറയില്‍ സഹോദരങ്ങള്‍ തോട്ട പൊട്ടി മരിച്ച നിലയില്‍

deadbody

കോതമംഗലം: കോതമംഗലം വടാട്ടുപാറയില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍.

വീടിന് സമീപം തോട്ട പൊട്ടി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് തോട്ടപൊട്ടിച്ചത് മരണത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടമ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top