സോളാര്‍ ; മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട്

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെയും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും ബൃന്ദാകാരാട്ട് ചൂണ്ടിക്കാട്ടി.

Top