വില്‍സ്മിത്ത് നായകനാകുന്ന പുതിയ ചിത്രം ‘ബ്രൈറ്റിന്റെ’ പോസ്റ്റര്‍ പുറത്തെത്തി

വില്‍സ്മിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ബ്രൈറ്റ്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

ഡേവിഡ് അയേഴ്സ് ഒരുക്കുന്ന ചിത്രത്തിൽ ജോയല്‍ എഡ്ഗര്‍ട്ടണ്‍, നൂമി റാപേസ് എന്നിവരും അഭിനയിക്കുന്നു.

ഹ്യൂമനോയിഡുകളും ഫെയറികളും മനുഷ്യരും ഒന്നിച്ചു കഴിയുന്ന ലോകമാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

ലൂസ് ഫ്രെ, എഡ്ഗര്‍ റാമിറെസ്, ഇകെ ബാരിന്‍ഹോള്‍ട്സ്, എന്‍റിക് മുരിസിനോ,ജെ ഹെര്‍നാണ്ടസ്, ആന്‍ഡ്രിയ നവേഡോ, വെറോനിക്ക, അലെക്സ് മെരസ്, മാര്‍ഗരറ്റ് ചോ, ബ്രാഡ് വില്ല്യം, കെന്നത്ത് ചോ എന്നിവരും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു.

ചിത്രം ഡിസംബര്‍ 22ന് തീയേറ്ററുകളിൽ എത്തും.

Top