കൈക്കൂലി; യുഡിഎഫ് സര്‍ക്കാറിലെ മന്ത്രിക്കെതിരെ ആരോപണവുമായി ബാലകൃഷ്ണപിള്ള

r balakrishna pilla

തിരുവനന്തപുരം: കൈക്കൂലി ആരോപണവുമായി ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ മന്ത്രിക്കെതിരെയാണ് അഴിമതി ആരോപണവുമായി ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്.

തനിക്കൊപ്പം യുഡിഎഫില്‍ ഉണ്ടായിരുന്ന മന്ത്രി സ്ഥലമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാസത്തെ ശമ്പളമാണ് കൈക്കൂലിയായി വാങ്ങിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top