കൈക്കൂലി ; ദേശീയപാത വികസന അതോറിട്ടി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാലക്കാട്: കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതില്‍ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

ദേശീയപാത വികസന അതോറിട്ടിയിലെ ഉദ്യോഗസ്ഥനായ അശോക് ദുബെയെയാണ് പാലക്കാട് നിന്നും സി ബി ഐ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ യോജന പദ്ധതിക്ക് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

Top