ആലപ്പുഴയില്‍ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍

money

ആലപ്പുഴ: ആലപ്പുഴയില്‍ പഞ്ചായത്ത് സെക്രട്ടറിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റുചെയ്തു.

മുതുകുളം പഞ്ചായത്ത് സെക്രട്ടറി അന്‍സാരിയാണ് വിജിലന്‍സിന്റെ പിടിയിലായത്.

ഫ്‌ളവര്‍ മില്ലിന് ലൈസന്‍സും കെട്ടിട നമ്പരും നല്‍കാനാണ് ഇയാള്‍ 10,000 രൂപ ആവശ്യപ്പെട്ടത്.

Top