കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോര്‍പറേഷനില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.കെ. സിനിലിനെയാണ് വിജലന്‍സ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ഷാജി വര്‍ഗീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top