breaking yoga mandatory in up government school

yoga

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കി.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും യോഗ പരിശീലിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.

ഫിസിക്കല്‍ എഡ്യൂക്കേഷന്റെ ഭാഗമായാണ് യോഗ നിര്‍ബന്ധമാക്കിയത്.

യുപിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം പൂവാല വിരുദ്ധ സ്‌ക്വാഡ്, അറവുശാലകള്‍ക്ക് നിയന്ത്രണം തുടങ്ങിയ വിവാദപരമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. ഇതിനു പുറമെയാണ് സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കിയുള്ള പുതിയ ഉത്തരവ്.

Top