breaking ramesh chennithala against pinarayi vijayan on vigilance director issue

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഡതയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

അഴിമതി വിരുദ്ധതയുടെ പ്രതീകമായാണ് ജേക്കബ് തോമസിനെ അവതരിപ്പിച്ചത്.

രണ്ടാഴ്ച മുന്‍പുവരെ വിജിലന്‍സ് ഡയറക്ടറെ മാറ്റില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്തിനെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top