breaking police head quorters jishnus family arrest crime branch adgp investigate

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിന് നേരെ പൊലീസ് ആസ്ഥാനത്ത് ബലപ്രയോഗം നടത്തിയെന്ന പരാതി ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കും.

ജിഷ്ണുവിന്‍രെ അമ്മ മഹിജ ഫോണിലൂടെ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഏപ്രില്‍ അഞ്ചിന് ഡിജിപി ഓഫീസിനുമുന്നില്‍ നിരാഹാര സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളെയും ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. ഇതിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Top