breaking pk kunjalikutty says also interfere kerala politics

kunjalikutty

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തില്‍ തുടര്‍ന്നും ഇടപെടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി.

എംഎല്‍എ സ്ഥാനം വെള്ളിയാഴ്ച രാജിവെക്കും. ലോക്‌സഭാ സ്പീക്കറെ വിളിച്ചശേഷം ഡല്‍ഹിക്കുപോകും.

പുതിയ നിയമസഭാ കക്ഷിനേതാവിനെ തീരുമാനിക്കാന്‍ ലീഗ് യോഗം ഉടന്‍ ചേരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top