പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് ഒരു രൂപ 23 പൈസ കൂടി

കൊച്ചി: പെട്രോള്‍, ഡീസല്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 23 പൈസ കൂട്ടി.

ഡീസല്‍ ലിറ്ററിന് 89 പൈസയാണ് വര്‍ദ്ധിപ്പിച്ചത്.

പു​തു​ക്കി​യ വി​ല ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ​വ​രും.

Top