breaking oommen chandy on kpcc president

Omman Chandy

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനാകാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇക്കാര്യം ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Top