അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, മരിച്ചത് പതിനൊന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.

താവളം ബൊമിയമ്പാടി ഊരിലെ അനു-ശെല്‍വരാജ് ദമ്പതികളുടെ പതിനൊന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Top