breaking malayalam language study ordinance

തിരുവനന്തപുരം: മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കാന്‍ തീരുമാനം.

എസ്എസ്എല്‍സി മുതല്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി.

പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സിബിഎസ്‌സി സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.

Top