breaking malappuram byelection core commity criticize bjp leaders

-bjp

പാലക്കാട്: മലപ്പുറം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം.

ബിജെപിയുടെ പ്രകടനം മോശമായിപ്പോയി. ഓരോ മണ്ഡലത്തിലും ചുമതലക്കാരെ നിശ്ചയിക്കാനായില്ലെന്നും നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.

രണ്ടു ലക്ഷം വോട്ടു കിട്ടുമെന്ന പ്രസ്താവന മണ്ഡലത്തെ പഠിക്കാതെയാണെന്നും വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തിരിച്ചടിയായെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

പാലക്കാട് കോര്‍ കമ്മിറ്റിയിലായിരുന്നു വിമര്‍ശനമുയര്‍ന്നത്.

Top