breaking kundara rape case victors wife arrested

arrest

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി വിക്ടറിന്റെ ഭാര്യ ലതാമേരി അറസ്റ്റില്‍.

ലതാമേരി ചികിത്സയിലായിരുന്ന ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ വിക്ടറിന് ഒത്താശചെയ്‌തെന്നാണ് ലതാമേരിക്കെതിരെയുള്ള കുറ്റം.

കഴിഞ്ഞദിവസമാണ് കേസില്‍ ലതാമേരിയെ പൊലീസ് പ്രതി ചേര്‍ത്തത്. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയും അമ്മയും സാക്ഷിയാകും.

Top