breaking km shajahan and 4 others bail

court

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മ മഹിജയോടൊപ്പം സമരത്തിനെത്തിയ അഞ്ചുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

കെഎം ഷാജഹാന്‍, ഹിമവല്‍ ഭദ്രാനന്ദ, മിനി , ഷാജിര്‍ഖാന്‍. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Top