breaking km mani on udf entry

കോട്ടയം: യുഡിഎഫിലേക്ക് ഉടന്‍ തിരികെയില്ലെന്ന് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെഎം മാണി.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയത്തില്‍ കേരള കോണ്‍ഗ്രസ്സിനും പങ്കുണ്ട്.

ആരോടും അന്ധമായ എതിര്‍പ്പോ അമിതമായ സ്‌നേഹമോ ഇല്ലെന്നും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി നിലപാട് വ്യക്തമാക്കുമെന്നും കെഎം മാണി പറഞ്ഞു.

മാണി യുഡിഎഫിലേക്കു മടങ്ങിവരണമെന്ന കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top