breaking kanam rajendran on km shajahan arrest

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെട്ടോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കെഎം ഷാജഹാന്റേത് അന്യായമായ തടവാണോയെന്ന് പരിശോധിച്ച ശേഷം പ്രതികരിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top