breaking closure of liquor shops along all highways govt plea supreme court

ന്യൂഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കി.

മൂന്നുമാസം സമയം നീട്ടി നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ജനകീയ പ്രക്ഷോഭം കാരണം മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

Top