breaking ak antony against cpm

മലപ്പുറം: സിപിഎം മതേതര സമീപനങ്ങള്‍ക്ക് എതിരു നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റണി.

കുഞ്ഞാലിക്കുട്ടിയുടെ ജയം ഇന്ത്യയിലെ മതേതര കൂട്ടായ്മക്ക് കരുത്തേകും. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആകുമെന്നും ആന്റണി പറഞ്ഞു.

Top