ബ്രസീല്‍ സൂപ്പര്‍താരം ഫാബിഞ്ഞോ ഇനിമുതല്‍ ലിവര്‍പൂളില്‍

fabinho

ണ്ടന്‍ ബ്രസീല്‍ സൂപ്പര്‍ താരം ഫാബിഞ്ഞോ ജൂലൈ ഒന്ന് മുതല്‍ ലിവര്‍പൂളിനൊപ്പം. 39 മില്യണ്‍ പൗണ്ടിനാണ് താരം മൊണാക്കോയില്‍ നിന്നും പ്രീമിയര്‍ ലീഗ് ക്ലബ്ബിലെത്തിയത്. 2013 ല്‍ പോര്‍ച്ചുഗീസ് ക്ലബ്ബില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ മൊണാക്കോയിലെത്തിയ 24 കാരനായ ഫാബിഞ്ഞോ 2016-17 ല്‍ ഫ്രഞ്ച് ലീഗ് കിരീട നേട്ടത്തില്‍ പങ്കാളിയായിരുന്നു.

Top