ബ്രസീലിനെയും ഫ്രാന്‍സിനെയും നേരിടാനുള്ള ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചു

ടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ഉറുഗ്വേ ടീമിനെ തെബാരസ് പ്രഖ്യാപിച്ചു. 25 അംഗ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

നവംബര്‍ 16ന് ബ്രസീലിനെതിരെയും നവംബര്‍ 20ന് ഫ്രാന്‍സിനെതിരെയുമാണ് ഉറുഗ്വേയുടെ മത്സരം.

സ്‌ക്വാഡ്;

മുസ്ലേര, സില്‍വ, കാമ്പാന, ഗോഡിന്‍, കോടസ്, ഗിമെനസ്, ഗാസ്റ്റോണ്‍ സില്‍വ, കസാരെസ്, സറാചി, ലക്‌സല്‍ട്, നന്ദസ്, ടൊറേറിയ, വെസിനോ, ബെന്റകുര്‍, ലൊഡേറോ, വല്വര്‍ഡെ, മയെഡ, സാഞ്ചേസ്, അരാസ്‌കെറ്റ, റോഡ്രിഗ്‌സ്, പെരേര, ഗോമസ്, സ്റ്റുവാനി, കവാനി, സുവാരസ് .

Top