ബ്രസീലില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

Earthquake

റിയോ ഡി ജനീറോ: ബ്രസീലില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സേറയില്‍ അനുഭവപ്പെട്ടത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിട്ടില്ല.സുനാമി മുന്നറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ല.

Top