ബ്രാന്‍ഡഡ് കമ്പനികളുടെ ടെലവിഷനുകള്‍ ഓണ്‍ലൈനില്‍ 60 ശതമാനം വിലക്കുറവില്‍

കുതി വിലയ്ക്ക് ഓണ്‍ലൈനില്‍ നിന്ന് ടി.വി സ്വന്തമാക്കാന്‍ അവസരം. ബ്രാന്‍ഡഡ് കമ്പനികളുടെ ടെലവിഷനുകള്‍ 45 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലണ് ഇപ്പോള്‍ ലഭ്യമാവുക.

ആമസോണിലും ഫളിപ്കാര്‍ട്ടിലും സാസംഗ്, പാനാസോണിക്, ഒനിഡ, സോണി, കൊഡാക്, തോംസണ്‍, ഷവോമി, എല്‍.ജി., സാനിയോ, ടി.സി.എല്‍., ബി.പി.എല്‍.,കെവിന്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറാണുളളത്.

ചൈനീസ് കമ്പനികളുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ വന്‍ വിലക്കുറവില്‍ വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് മുന്‍നിര ബ്രാന്‍ഡുകളുടെ ടെലിവിഷനുകള്‍ക്കും വില കുത്തനെ കുറച്ചത്. 12,999 രൂപയാണ് ഏറ്റവും വില കുറച്ചു വില്‍ക്കുന്ന ഷവോമിയുടെ സ്മാര്‍ട് ടിവിയുടെ അടിസ്ഥാന മോഡലിന്റെ വില.

Top