ടൊവീനോയിക്ക് ആണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം

ലയാളികളുടെ പ്രിയ നടന്‍ ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കു വച്ചത്.

നിവിന്‍ പോളി, ഇന്ദ്രജിത്ത്, ആഷിക്ക് അബു, നീരജ് മാധവ്, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങള്‍ ടൊവീനോയ്ക്ക് ആശംസകള്‍ നേര്‍ന്നു.

View this post on Instagram

😇

A post shared by Tovino Thomas (@tovinothomas) on

ടൊവീനോയ്ക്ക് ഇസ എന്ന് പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. 2012 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

Top