ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇടം നേടി ബൊപ്പണ്ണ ഗബ്രിയേല സഖ്യം

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇടം നേടി ബൊപ്പണ്ണ ഗബ്രിയേല സഖ്യം. ഇത്തവണ കിരീടം നേടിയാല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായിരിക്കും ബോപ്പണ്ണ.

മിക്‌സഡ് ഡബിള്‍സ്സില്‍ ആന്ദ്രേ ഹാലവാസ്‌കോവഎഡ്വാര്‍ഡ് റോജര്‍ വാസലിന്‍ സഖ്യത്തെ 75,63 എന്ന സ്‌കോറിനാണ് ബോപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്.

Top